Input your search keywords and press Enter.

Tag

ഭാര്യാമാതാവിനെ വെട്ടിപരിക്കേല്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ

അമ്മായിയമ്മയെ വെട്ടിപരിക്കേല്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ

  പത്തനംതിട്ട : മദ്യപിച്ച് വീട്ടിലെത്തി മകളുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ തടഞ്ഞ ഭാര്യാമാതാവിനെ മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ. കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ ഭാസ്കരൻ നായരുടെ മകൻ അജയൻ നായരാ(49)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ മാതാവ് പന്നിക്കുഴി രതീഷ് ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ(62)യ്ക്കാണ് വെട്ടേറ്റത്. ലേഖയുമായി പ്രതി മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും പതിവാണ്. ഇതുസംബന്ധിച്ച് ഇരുകൂട്ടരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും…

error: Content is protected !!