Input your search keywords and press Enter.

Tag

മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുടുംബശ്രീ

മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുടുംബശ്രീ

    പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വന പ്രദേശങ്ങളില്‍ സ്ഥിരതാമസം ഇല്ലാതെ അധിവസിക്കുന്ന മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ കൈമാറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് നിര്‍വഹിച്ചു. സ്ഥിരമായി ഒരു ആവാസ കേന്ദ്രം ഉണ്ടാകണമെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് പരമ്പരാഗതവും പ്രകൃതി സൗഹൃദവുമായ വീട് നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഈ…

error: Content is protected !!