Input your search keywords and press Enter.

Tag

മലയാലപ്പുഴ ക്ഷേത്ര ഉത്സവം: സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

മലയാലപ്പുഴ ക്ഷേത്ര ഉത്സവം: സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

  മലയാലപ്പുഴ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച് രണ്ടു മുതല്‍ 12 വരെയാണ്. ഉത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എഡിഎം പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണം. പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് കൂടുതല്‍ വനിതാ പോലീസുകാരെ…

error: Content is protected !!