Input your search keywords and press Enter.

Tag

മോഷ്ടിച്ച ബൈക്കുകൾ വില്‍ക്കാൻ ശ്രമിച്ച രണ്ടു യുവാക്കൽ പിടിയിൽ

മോഷ്ടിച്ച ബൈക്കുകൾ വില്‍ക്കാൻ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയിൽ

  പത്തനംതിട്ട : മോഷ്ടിച്ച ബൈക്കുമായി പഴകുളത്തുള്ള ആക്രി വില്‍പ്പനക്കടയിൽ എത്തിയ മോഷ്ടാക്കളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ് രഞ്ജു ഭവനം വീട്ടിൽ കുഞ്ഞുമോന്റെ മകൻ വയസ്സുള്ള രഞ്ജു പി കുഞ്ഞുമോൻ(24) പ്രായപൂർത്തിയാകാത്ത പള്ളിക്കൽ സ്വദേശി(17)യെയുമാണ് വ്യാഴം വൈകിട്ട് 6 ന് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച വാഹനം വിൽക്കാൻ ചെന്ന കടയുടെ ഉടമ വാഹനത്തിൻറെ രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിൽ തോന്നിയ…

error: Content is protected !!