Input your search keywords and press Enter.

Tag

യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു

യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു

  പത്തനംതിട്ട ജില്ലയിലെ പ്രമുഖ യുവജന കൂട്ടായ്മയായ കോന്നി അട്ടച്ചാക്കല്‍  മഹിമ ആര്‍ട്ട്സ് & സ്പോര്‍ട്ട് ക്ലബ് ഒരുക്കിയ ഇരുപതടിയുള്ള യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു. ലോക ജനത യുദ്ധത്തിന്‍റെ കെടുതിയിൽ മുങ്ങി നിൽക്കുമ്പോൾ എത്തുന്ന ക്രിസ്മസ് രാവുകൾക്ക് പുതിയൊരു ആശയതലം കണ്ടെത്തുകയാണ് യുദ്ധവിരുദ്ധ നക്ഷത്രത്തിലൂടെ,യുദ്ധവിരുദ്ധ സന്ദേശങ്ങളും ഇനിയൊരു യുദ്ധം വേണ്ട എന്ന് ആഹ്വാനവും ഈ നക്ഷത്രത്തിലൂടെ ലോക ജനതയ്ക്ക് മുന്നിൽ സമർപ്പിക്കുകയാണ്. മുളയും തുണിയും ഉപയോഗിച്ച് നിർമ്മിച്ച നക്ഷത്രമാണ് ക്ലബ്…

error: Content is protected !!