Input your search keywords and press Enter.

Tag

റെയിന്‍ ലഹരി വിരുദ്ധ പദ്ധതി: നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ സേന രൂപീകരിക്കും

റെയിന്‍ ലഹരി വിരുദ്ധ പദ്ധതി: നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ സേന രൂപീകരിക്കും

റെയിന്‍ ലഹരി വിരുദ്ധ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സംസാരിക്കുന്നു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ ( റാന്നി എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ് ) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സ്‌കൂള്‍, കോളജ്, പോളിടെക്നിക്ക്, ഐടിഐകളില്‍ ലഹരി വിരുദ്ധ സേന രൂപീകരിക്കും. എംഎല്‍എയുടെ…

error: Content is protected !!