Input your search keywords and press Enter.

Tag

ലഹരിവിരുദ്ധറാലിയും ബോധവൽക്കരണനാടകവും നടത്തി

ലഹരിവിരുദ്ധറാലിയും ബോധവൽക്കരണനാടകവും നടത്തി

പത്തനുംതിട്ട: ലഹരിക്കെതിരെ പോലീസ് നടത്തുന്ന “യോദ്ധാവ്” ബോധവൽക്കരണ പരിപാടി അടൂർ ജനമൈത്രി പോലീസും മണക്കാല തിയോളജിക്കൽ സെമിനാരിയും ചേർന്ന് നടത്തി. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കേന്ദ്രീയ വിദ്യാലയം വരെ ലഹരിവിരുദ്ധ റാലി നടത്തുകയും, തുടർന്ന് ഗവ. ബോയ്സ് ഗ്രൗണ്ടിൽ കുട്ടികൾക്കായി ലഘുനാടകം സുംഘടിപ്പിക്കുകയും ചെയ്തു. സെമിനാരിയിലെ കുട്ടികളായിരുന്നു നാടകത്തിലെ അഭിനേതാക്കൾ. മൊബൈൽ ഫോണിന്റെ ദുരുപയോഗവും, പുകവലി മദ്യപാനം വഴി മയക്കുമരുന്നുകളിലേക്കുള്ള വഴിവിട്ട യാത്രയും, ചതിക്കുഴികളും,…

error: Content is protected !!