Input your search keywords and press Enter.

Tag

ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃസംഗമം

ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃസംഗമം

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുളള 42 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭവന നിര്‍മാണത്തിനുള്ള തുക അനുവദിക്കുന്നത്. നാല് ലക്ഷം രൂപയാണ് ഒരു ഭവനത്തിനു നല്‍കുക. പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപയും ബാക്കി വരുന്ന തുക ഭവന നിര്‍മ്മാണ പുരോഗതി അനുസരിച്ചു മൂന്ന് ഗഡുക്കളായും നല്‍കും. ഭവന നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ…

error: Content is protected !!