Input your search keywords and press Enter.

Tag

വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണം: മേയര്‍

വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണം: മേയര്‍

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മിനി ജോബ് ഫെയര്‍ ‘ദിശ’യുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിക്കുന്നു. കൊല്ലം: യുവാക്കള്‍ വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മിനി ജോബ് ഫെയര്‍ ‘ദിശ’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മേയര്‍. മാറിയ കാലത്തിന് അനുസരിച്ചു ആശയവിനിമയം, തൊഴില്‍…

error: Content is protected !!