Input your search keywords and press Enter.

Tag

ശക്തമായ മഴയ്ക്കുള്ള സാധ്യത 2022 ഒക്ടോബർ 17

ശക്തമായ മഴയ്ക്കുള്ള സാധ്യത 2022 നവംബര്‍ 2 മുതല്‍ 6 വരെ – മുന്നറിയിപ്പ്

പത്തനംതിട്ട:  ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ…

ശക്തമായ മഴയ്ക്കുള്ള സാധ്യത 2022 ഒക്ടോബർ 17 ,18,19,21 തിയതികളില്- മുന്നറിയിപ്പ്

പത്തനംതിട്ട: കേന്ദ്ര കാലവസ്ഥവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയിൽ 2022 ഒക്ടബോർ 17 , 18, 19, 21 എന്നീ തീയതികളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ(Yellow) അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115mm വരെ യുള്ള മഴയാണ് ശക്തമായ (heavy rainfall) മഴ കൊണ്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതി ശക്തമായ…

error: Content is protected !!