Input your search keywords and press Enter.

Tag

ഷെയർ മാർക്കറ്റിൽ നിക്ഷേപിപ്പിച്ചശേഷം ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

ഷെയർ മാർക്കറ്റിൽ നിക്ഷേപിപ്പിച്ചശേഷം ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

  ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ കെ വി ശശിധരന്റെ മകൻ അജീഷ് ബാബു കെ എസ് (42) ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്. 2017 സെപ്റ്റംബർ ഒന്നുമുതൽ 2020 നവംബർ 27 വരെയുള്ള കാലയളവിൽ പുറമറ്റം കവുങ്ങുംപ്രയാർ ചിറക്കടവ് സിബി കുട്ടപ്പനാണ് തട്ടിപ്പിനിരയായത്. സിബിയുടെ ഫെഡറൽ ബാങ്ക്…

error: Content is protected !!