Input your search keywords and press Enter.

Tag

Aruvapulam Co-operative Bank: Deposit mobilization

അരുവാപ്പുലം സഹകരണ ബാങ്കില്‍ കുടിശിക നിവാരണം : നിക്ഷേപ സമാഹരണവും

  കോന്നി അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ നവ കേരളീയം പദ്ധതി അനുസരിച്ച് കുടിശിക നിവാരണവും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയും നിക്ഷേപ സമാഹരണവും മേയ് 31 വരെ നടക്കും എന്ന് ബാങ്ക് അധ്യക്ഷന്‍ കോന്നി വിജയകുമാര്‍ , മാനേജിംഗ് ഡയറക്ടര്‍ എസ് ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു . വായ്പ്പാ കുടിശിക വരുത്തിയിട്ടുള്ള അംഗങ്ങള്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് . നിക്ഷേപങ്ങള്‍ക്ക് കൂടിയ പലിശ…

error: Content is protected !!