Input your search keywords and press Enter.

Tag

Chalavara Panchayat complete anti-drug network

ലഹരി വിരുദ്ധ ശൃംഖല തീര്‍ത്ത് ചളവറ പഞ്ചായത്ത്

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചിറ്റൂർ ഗവ. ബോയ്സ് എച്ച്.എസ്.എസിൽ നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പങ്കാളിയാകുന്നു. പാലക്കാട്: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചളവറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കയിലിയാട് സെന്റര്‍ മുതല്‍ ചളവറ ഗാന്ധി ചത്വരം വരെ അഞ്ചര കിലോമീറ്റര്‍ ദൂരം ലഹരി വിരുദ്ധ ശൃംഖല തീര്‍ത്തു. ആറായിരത്തോളം പേര്‍ ശൃംഖലയില്‍ കണ്ണികളായി. ചളവറ സെന്ററില്‍ ലഹരി വിരുദ്ധ പ്രതിജ്ഞക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത്…

error: Content is protected !!