Input your search keywords and press Enter.

Tag

Field filling near Konni Peroorkulam school: Congress flag hoisted .Ward member files complaint to village authorities

കോന്നി പേരൂര്‍ക്കുളം സ്കൂളിന് സമീപം വയല്‍ നികത്തല്‍ : കോണ്‍ഗ്രസ് കൊടി കുത്തി .വാര്‍ഡ്‌ മെമ്പര്‍ വില്ലേജ് അധികാരികള്‍ക്ക് പരാതി നല്‍കി

  കോന്നി വകയാറില്‍ പേരൂര്‍ക്കുളം സ്കൂളിന് സമീപം സര്‍ക്കാര്‍ അവധി മുന്നില്‍ കണ്ടു വയലുകള്‍ നികത്തി . വെള്ള കെട്ടു രൂപപ്പെടുവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടു ദിവസമായി രാത്രിയില്‍ നടന്ന നികത്തല്‍ ശ്രദ്ധയില്‍പെട്ട  വാര്‍ഡ്‌ അംഗം അനി സാബു ഇടപെട്ടു . വില്ലേജ് അധികാരികള്‍ക്ക് പരാതി കൊടുത്തു .ഒപ്പം വയല്‍ നികത്തല്‍ കോണ്‍ഗ്രസ് തടയുകയും കൊടി കുത്തുകയും ചെയ്തു . ഒരു വാഹനം പോലീസ് പിടിച്ചെടുത്തു .വയല്‍ നികത്തല്‍ നിര്‍ത്തുവാന്‍…

error: Content is protected !!