Input your search keywords and press Enter.

Tag

Klm news

കൊല്ലം ജില്ലാ അറിയിപ്പുകൾ (21/03/2022)

ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് നാളെ തുടക്കം ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം മാര്‍ച്ച് 23, 24 തിയതികളില്‍ നെടുമണ്‍കാവ് സുരഭി ആഡിറ്റോറിയത്തില്‍ നടക്കും. 24ന് രാവിലെ 11.30ന് ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ക്ഷീര സംഗമം, ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍,…

error: Content is protected !!