ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മയ്യനാട് ഉമയനല്ലൂര്‍ ഏലായില്‍ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ഉമയനല്ലൂര്‍ പാടശേഖരത്തില്‍ ഒരേക്കര്‍ പാടത്താണ് ഉദ്യോഗസ്ഥര്‍ കൃഷി തുടങ്ങിയത്. കായംകുളം നെല്ല് ഗവേഷണകേന്ദ്രം വീയപുരത്തെ സംസ്ഥാന സീഡ് ഫാമം എന്നിവിടങ്ങളില്‍ നിന്നും ‘ഉമ’, ‘ധനു’ എന്നീ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ ‘പൊലിവ്- നെല്‍കൃഷി വികസന പദ്ധതി’ മുഖേന കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്തും ജൈവവളത്തിനും,…
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു തിരുവോണം ബമ്പര്‍ 2022 ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ചേമ്പറില്‍ നടന്ന ചടങ്ങില്‍ എ. ഡി. എം ആര്‍. ബീനാറാണി നിര്‍വഹിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കുമാണ്. ടിക്കറ്റ് വില 500 രൂപ. ഹുസൂര്‍…
Recent Comments