Input your search keywords and press Enter.

Tag

Kollam District News

കൊല്ലം ജില്ല വാർത്തകൾ (28/09/2022)

നാടിന്റെ വികസനത്തിന് സഹകരണ മേഖല അനിവാര്യം – മന്ത്രി കെ. എന്‍. ബാലഗോപാല്‍ സഹകരണ മേഖലയുടെ നിലനില്‍പ്പ് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും സഹകരണ സംഗമവും കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 87 ലക്ഷം ഇടപാടുകാരാണ് സഹകരണ ബാങ്കുകളിലുള്ളത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷപവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമാണ് സഹകരണ…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ജില്ലാതല പട്ടയമേള മെയ് 31 ന് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും മെയ് 31 ന്  പകല്‍ 12 ന് പുനലൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍ ജലജന്യ-പകര്‍ച്ച രോഗങ്ങള്‍ക്കെതിരെ സുശക്ത മുന്‍കരുതല്‍ – ജില്ലാ കലക്ടര്‍ട്രോളിംഗ് നിരോധനവും മഴക്കാലവും മുന്‍നിറുത്തി ജില്ലയില്‍ വിവിധ രോഗങ്ങളുടെ വ്യാപനത്തിനെതിരെ സുശക്ത നടപടികളിലൂടെ ജാഗ്രത വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചേംബറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പകര്‍ച്ചരോഗ വ്യാപനനിലയും മുന്‍കരുതലുകളും വിലയിരുത്തി തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കി.ട്രോളിംഗ് നിരോധന വേളയില്‍ ജലജന്യരോഗങ്ങള്‍ പകരാതിരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. നിര്‍ദ്ദേശിക്കുന്ന നടപടികള്‍ ജൂണ്‍ 15നകം…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍  – ജില്ലാ കലക്ടര്‍ ആശ്രാമം മൈതാനത്ത് ഏപ്രില്‍ 25 ന് തുടങ്ങുന്ന സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രദര്‍ശന-വിപണന മേളയുടെ രൂപരേഖയ്ക്ക് ജില്ലാ കലക്ടര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ആറ് വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ് ജില്ലയിലെ ആറ് ഗ്രാമ പഞ്ചായത്തു വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ  ക്ലാപ്പന കിഴക്ക്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ  സംഗമം വാര്‍ഡ്, ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, വെളിയം ഗ്രാമപഞ്ചായത്തിലെ  കളപ്പില, പെരിനാട്   ഗ്രാമപഞ്ചായത്തിലെ  നാന്തിരിക്കല്‍, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ  മുളയറച്ചാല്‍ എന്നീ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം ഏപ്രില്‍ 27 വെകിട്ട് നാല് മണി. സൂക്ഷ്മ പരിശോധന ഏപ്രില്‍…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ആര്‍.ടി.എ യോഗം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്നു. യോഗത്തില്‍ വിവിധ പെര്‍മിറ്റുകളുടെ പരിശോധന നടന്നു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി. മനോജ്കുമാര്‍, ആര്‍.ടി.എ സെക്രട്ടറി ഡി.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ഷികവിപണി ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 7) പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ കാര്‍ഷിക വിപണിയുടെ കെട്ടിടം ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഇന്ന് (ഏപ്രില്‍ 7) ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറേക്കല്ലട കൊട്ടാത്തറ…

error: Content is protected !!