Input your search keywords and press Enter.

Tag

Organized Clean India Campaign

ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ കെ. അജയന്‍ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി 300 യുവതീ-യുവാക്കളുടെ സഹകരണത്തോടെ കോട്ടമൈതാനത്തിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചു. കോട്ടമൈതാനത്ത് നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ…

error: Content is protected !!