Input your search keywords and press Enter.

Tag

Palakkad

കാണ്മാനില്ല – പാലക്കാട്

കാണാതായ മണികണ്ഠന്‍ പാലക്കാട്: ഷോളയൂര്‍ ശിരുവാണി എസ്‌റ്റേറ്റില്‍ മുനിയാണ്ടിയുടെ മകന്‍ മണികണ്ഠനെ ജൂലൈ 27 മുതല്‍ കാണ്മാനില്ല. പ്രായം 52 വയസ്. 165 സെ.മീ ഉയരമുണ്ട്. ഇരുനിറം. തമിഴ്, മലയാളം ഭാഷകള്‍ സംസാരിക്കും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.…

സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പാലക്കാട്:  ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചിറ്റൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന് പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി ആന്‍ഡ് ഗൈഡ്സ്, സ്‌കൂള്‍ ക്ലബ്ബുകള്‍ എന്നിവര്‍ സംയുക്തമായി ക്യാമ്പയിന്‍ ഏറ്റെടുത്തതായും സ്‌കൂളില്‍ ജനജാഗ്രതാ സമിതി രൂപീകരിച്ചതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യതയില്ലെന്നും കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും…

പാലക്കാട്‌ ജില്ലാ വാർത്തകൾ

25 കോടിയുടെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി വില്പന ഇന്ന് മുതല്‍   ടിക്കറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.     പാലക്കാട് ജില്ലയില്‍ 25 കോടിയുടെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി വില്പന ഇന്ന് മുതല്‍ നടക്കും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍് തിരുവോണം ബംബര്‍ 2022 ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.വില്‍പനോഘാടനത്തിന്റെ ഭാഗമായി ലോട്ടറി ഏജറ്റായ വിനീഷിന്…

error: Content is protected !!