Input your search keywords and press Enter.

Tag

Paramada is coming again in Kalanjoor

ഏറ്റവും കൂടുതല്‍ പാറമട ഉള്ള കലഞ്ഞൂരില്‍ വീണ്ടും പാറമട വരുന്നു

കോന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പാറമട /ക്രഷര്‍ യൂണിറ്റുകള്‍ ഉള്ള കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും പാറമട വരുന്നു . കലഞ്ഞൂര്‍ പഞ്ചായത്തിലെ മുറിഞ്ഞകല്‍ കേന്ദ്രമാക്കിയാണ് പാറമട വരുന്നത് . മുറിഞ്ഞകല്ലില്‍ ആരംഭിക്കുന്ന പാറമടയിലേക്ക് ട്രക്ക് സൂപ്പര്‍ വൈസറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് പ്രമുഖ മലയാള പത്രത്തില്‍ പരസ്യം വന്നത് . കോന്നി മണ്ഡലത്തില്‍ ഇനി ഒരു പാറമടയ്ക്കോ ,ക്രഷര്‍ യൂണിറ്റിനോ അനുമതി കൊടുക്കില്ല എന്ന് ഏതാനും മാസം മുന്നേ കോന്നി…

error: Content is protected !!