Input your search keywords and press Enter.

Tag

Pathanamthitta District Notifications (18/02/2022)

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 18/02/2022 )

തദ്ദേശ സ്വയംഭരണ ദിനാഘോഷം: ജില്ലാതല സെമിനാറും പുരസ്‌കാര വിതരണവും (ഫെബ്രുവരി 19) പത്തനംതിട്ടയില്‍ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബല്‍വെന്ത്റായ് മേത്തയുടെ ജന്മദിനമായ   തദ്ദേശസ്വയംഭരണ ദിനമായി  ആചരിക്കും.  (ഫെബ്രുവരി 19) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.   തുടര്‍ന്ന് ജനകീയ ആസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍…

error: Content is protected !!