Input your search keywords and press Enter.

Tag

Rabies eradication activities have started in Chirakara

ചിറക്കരയില്‍ പേവിഷ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊല്ലം: പേവിഷബാധാനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുന്നതിനായി പേവിഷ നിര്‍മാര്‍ജന വാക്‌സിനേഷന്‍ ക്യാമ്പിന് ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് സെപ്റ്റംബര്‍ 23ന് അവസാനിക്കും. വാക്സിനേഷന്‍ ക്യാമ്പുകള്‍ മുഖേന വളര്‍ത്തുമൃഗങ്ങള്‍ക്ക് 45 രൂപ നിരക്കില്‍ രക്ഷാറാബ് കുത്തിവയ്പ്പ് എടുക്കാനും അതുവഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനും സാധിക്കും. രജിസ്ട്രേഷനുള്ള സൗകര്യങ്ങള്‍ ചിറക്കര…

error: Content is protected !!