Input your search keywords and press Enter.

Tag

Temporary permission for Media One broadcast

മീഡിയ വണ്‍ സംപ്രേഷണത്തിന് താല്‍കാലികാനുമതി

മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തത്. ചാനലിന് ഉടന്‍ പ്രക്ഷേപണം പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ രണ്ട് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മീഡിയ വണ്‍ ലൈഫ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്നിവയുമായി ബന്ധപ്പെട്ട…

error: Content is protected !!