Input your search keywords and press Enter.

Tag

The Science Reference Library was started under the leadership of the KONNI Public Library

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ശാസ്ത്ര റഫറൻസ് ലൈബ്രറിക്ക് തുടക്കമാകുന്നു

    കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ പരിപാടിയുടേയും അംഗത്വ പ്രവർത്തനത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം സാംസ്ക്കാരിക പ്രവർത്തകൻ Dr.കെ.വിജയകൃഷ്ണൻ നിർവഹിച്ചു. സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളെ ലൈബ്രറിയുമായി അടുപ്പിക്കുന്നതിന് ബാലോത്സവം, സാഹിത്യസദസ്, പഠനയാത്രകൾ, ശാസ്ത്രോത്സവം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. NS മുരളീമോഹൻ,S. കൃഷ്ണകുമാർ,K .രാജേന്ദ്രനാഥ്, തുഷാര ശ്രീകുമാർ,S. അർച്ചിത, ശ്രീകുമാർ എന്നിവർ…

error: Content is protected !!