Input your search keywords and press Enter.

Tag

Three persons

ഏഴു കോടിയുടെ മയക്കുമരുന്നുമായി മലയാളി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

  ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിലായി. ഇവരില്‍നിന്ന് 12 കിലോയുടെ ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ബംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23), മടിവാള സ്വദേശി എം വിക്രം എന്ന വിക്കി (23) എന്നിവരെയാണ് ഹുളിമാവ് പോലിസ് അറസ്റ്റുചെയ്തത്.   നഗരത്തിലെ കോളജില്‍നിന്നാണ് സിജില്‍ വര്‍ഗീസും വിഷ്ണുപ്രിയയും ബിബിഎ…

25 കോടിയുടെ മയക്കു മരുന്നുമായി കോന്നി നിവാസിയടക്കം മൂന്നു പേർ പിടിയിൽ

  ആന്ധ്രയിലെ പാഡേരുവില്‍ നിന്നും എറണാകുളത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കൊണ്ട് വന്ന കോന്നി നിവാസിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.   തൃശൂർ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ കണ്ണാറയിൽ ലിഷൻ (35) പാവറട്ടി പെരുവല്ലൂർ അനൂപ് (32)കോന്നി കുമ്മണ്ണൂർ തൈക്കാവിൽ നാസിം (32)എന്നിവരെ 25 കോടിയുടെ ഹഷീഷ് ഓയിലുമായി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഹഷീഷ് ഓയിൽ വേട്ടയാണിത്. ഇവരെ മാസങ്ങളായി പോലീസ്…

error: Content is protected !!