Input your search keywords and press Enter.

Monthly Archives

May 2024

ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു

ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു കോന്നി: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷവും , സ്നേഹപ്രയാണം 473 ദിന സംഗമവും നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഗാന്ധിഭവൻ ദേവലോകം വികസസമിതി വൈസ് ചെയർ പേഴ്സനുമായ അനി സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്നേഹപ്രയാണം ഉത്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മെറിൻ അന്നാ ജെയിംസ് നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും…

മഹാത്മ അന്തേവാസി ബാലൻ40) അന്തരിച്ചു

മഹാത്മ അന്തേവാസി ബാലൻ അന്തരിച്ചു അടൂർ: മഹാത്മ ജനസേവന കേന്ദ്രം യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ബാലൻ (40) രോഗാതുരനായി അടൂർ താലൂക്ക് ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. 2023 മെയ് 27 ന് പത്തനംതിട്ടയിലെ ബെഗ്ഗർ ഹോമിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ ശുപാർശ പ്രകാരമാണ് മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തത്. ടിയാളുടെ യഥാർത്ഥ പേരോ, വിലാസമോ ബന്ധുജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ മഹാത്മ…

പത്തനംതിട്ട ജില്ലയില്‍ 16-05-2024 വരെ കനത്ത മഴ : മഞ്ഞ അലർട്ട്

പത്തനംതിട്ട ജില്ലയില്‍ 16-05-2024 വരെ കനത്ത മഴ : മഞ്ഞ അലർട്ട് 12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ 13-05-2024: പത്തനംതിട്ട, ഇടുക്കി 14-05-2024: തിരുവനന്തപുരം, പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…

പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു

പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു. ചികിത്സ തേടി എത്തുന്ന മിക്ക പനി രോഗികളിലും പ്രധാനമായും ശ്വാസ കോശ സംബന്ധമായ രോഗ ലക്ഷണങ്ങള്‍ ഉണ്ട്. ഏതാനും ആഴ്ചയായി പനി രോഗികളുടെഎണ്ണം കൂടി. നാല്പതിനും അറുപതിനും ഇടയില്‍ ഉള്ള ആളുകള്‍ക്ക് ആണ് കൂടുതലായി പനി ബാധ. പനിയ്ക്ക് ഒപ്പം ശക്തമായ കഫകെട്ടും ഇതിലൂടെ ശ്വാസ…

പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ജൂവല്‍ ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്,ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു…

പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലയിൽ മഴയ്ക്ക് സാധ്യത

പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലയിൽ മഴയ്ക്ക് സാധ്യത ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട , കണ്ണൂർ എന്നീ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്…

നാളെ ഡ്രൈ ഡെ ( മെയ് 12) ; ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കും

നാളെ ഡ്രൈ ഡെ ( മെയ് 12) ; ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കും പത്തനംതിട്ട: കൊതുക് ജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ( മെയ് 12) ഡ്രൈ ഡെ ആയി ആചരിക്കാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനോട് അനുബന്ധിച്ച് ( മെയ് 12) ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല…

നീലക്കുറിഞ്ഞി പഠനോത്സവം: പത്തനംതിട്ട ജില്ലാതല ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

പത്തനംതിട്ട: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു സമ്മാനവിതരണം നടത്തി. നിരഞ്ജന്‍ ഉല്ലാസ് (മാടമണ്‍ ഗവ. യുപി സ്‌കൂള്‍), അമേയ പി. ലക്ഷ്മി (പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), അമേയ സുനില്‍ (പന്തളം…

പത്തനംതിട്ട ജില്ലാ വാർത്തകൾ (10/05/2024)

അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഇന്റെര്‍ണുകള്‍ക്ക് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ പ്രോജക്റ്റുകളില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. 20നും 30നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് https://pathanamthitta.nic.in/en/pddip/ എന്ന വെബ്സൈറ്റ് വഴി 20 ന് മുന്‍പായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്കാണ്് ജില്ലാ കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടുക.…

പാലക്കാട് ജില്ലാ വാർത്തകൾ (10/05/2024)

വനം ട്രിബ്യൂണല്‍ സിറ്റിങ് കോഴിക്കോട് ആസ്ഥാനമായ വനം ട്രിബ്യൂണലിന്റെ പാലക്കാട് ജില്ലയിലെ ക്യാമ്പ് സിറ്റിങ് ഒമ്പത്, പത്ത്, 24, 25 തിയ്യതികളില്‍ നടക്കും. എസ്.ബി.ഐ ജങ്ഷനിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തെ ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ്.   ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) അഭിമുഖം 24 ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നമ്പര്‍: 703/2022) തസ്തികയുടെ അഭിമുഖം 24ന് രാവിലെ 9:30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍…

error: Content is protected !!