Input your search keywords and press Enter.

Monthly Archives

June 2024

പാലക്കാട് ജില്ലാ വാർത്തകൾ (01/06/2024)

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയ അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.എസ്.സി ഉള്‍പ്പെടെ) എന്നിവയുടെ പകര്‍പ്പ്…

കൊല്ലം ജില്ലാ വാർത്തകൾ (01/06/2024)

ഭരണഘടനയുടെ ആമുഖംചൊല്ലിയുള്ള പ്രവൃത്തിദിന മാതൃകയുമായി ‘കില’ ഭരണഘടനചൊല്ലി പ്രവൃത്തിദിവസംതുടങ്ങുന്ന സര്‍ക്കാര്‍ കാര്യാലയമാതൃകയുമായി കൊല്ലം കില. ഭരണഘടനാഅവബോധം പകരുന്നതിനുള്ള വേറിട്ടതുടക്കമാണ് ഇവിടെസാധ്യമാക്കിയത്. ഉച്ചഭാഷിണിയിലൂടെ ഭരണഘടനയുടെ ആമുഖം നിത്യവും രാവിലെ 10.10ന് ചൊല്ലിനല്‍കുന്ന രീതിക്കാണ് തുടക്കം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായ പരിശീലനങ്ങള്‍ നടത്തുന്ന ലക്ചര്‍ ഹാളുകള്‍ക്കെല്ലാം ഭരണഘടന ആമുഖത്തിലെ വാക്കുകളാണ് പേരുകളായി നല്‍കിയിട്ടുളളത്. ‘പ്രീയാംബിള്‍’, ‘സെക്കുലര്‍’, ‘ഫെഡറല്‍’ എന്നീ പേരുകളാണ് പ്രധാനഹാളുകള്‍ക്ക്. ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നാമധേയം അനുസ്മരിപ്പിക്കുന്ന…

മഴക്കെടുതി ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും – കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലനേരിടാന്‍ സാധ്യതയുള്ള മഴക്കെടുതി ലഘൂകരിക്കാന്‍ സുശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതിലാക്കും. അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയും. തോടുകളിലേയും ഓടകളിലേയും മാലിന്യം നീക്കം ചെയ്യും. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ വെളളക്കെട്ടിനു ഇടായാക്കുന്നില്ലെന്ന് ഉറപ്പാക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കും. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു…

ലഹരിബോധവത്കരണ സെമിനാര്‍

കൊല്ലം: ലഹരിയില്‍ നിന്ന് കുട്ടികളെ അകറ്റുന്നത് ലക്ഷ്യമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, കാവല്‍ പ്ലസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന പരിപാടി ബാലാവകാശ കമ്മിഷന്‍ മുന്‍അംഗം സി. ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍ അധ്യക്ഷനായി. സി. ഡബ്‌ള്യു. സി. അംഗങ്ങളായ എ.ആര്‍. രഞ്ജന,…

പത്തനംതിട്ട ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂള്‍, പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസ്, കുറ്റപ്പുഴ മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസ് എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാല് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേരാണുള്ളത്. ഇതില്‍ 60 വയസ് കഴിഞ്ഞ 30 പേരുണ്ട്. 46 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (01/06/2024)

യുവാക്കള്‍ക്ക് സുവര്‍ണാവസരം: തൊഴിലൊരുക്കി തിരുവല്ല ജോബ് സ്റ്റേഷന്‍ വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റഷനും ആദ്യഘട്ട ഷാഡോ ഇന്റര്‍വ്യൂവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഇന്റര്‍വ്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ അധ്യക്ഷനായി. കെകെഇഎം പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാണി ആര്‍ നായര്‍,…

വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – പത്തനംതിട്ട ജില്ലാ കളക്ടര്‍

വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍ പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്. രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (31/05/2024)

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി ക്യാമ്പുകള്‍ തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ് ഈ ക്യാമ്പുകള്‍. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര്‍ ഈ ക്യാമ്പുകളില്‍ സുരക്ഷിതരാണ്. ഇതില്‍ 60 വയസ് കഴിഞ്ഞ…

error: Content is protected !!