നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.തിരുവനന്തപുരം- കന്യാകുമാരി…
പത്തനംതിട്ട: 5000 പേർക്ക് തൊഴിൽ: രജിസ്ട്രേഷൻ ക്യാമ്പ്( 09.09.24 (തിങ്കളാഴ്ച)) വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി ഇതുവരെ തൊഴിൽ ലഭിച്ചവരുടെ എണ്ണം 853 ആണ്. അടുത്ത മൂന്നുമാസം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ പ്രഖ്യാപിത ലക്ഷ്യം. അതിന്‍റെ ഭാഗമായി വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂര്‍ വള്ളത്തോൾ ഗ്രന്ഥശാലയിൽ വച്ച് 09.09.24 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് DWMS രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടി വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻറ് വി…
എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു നിസാം കോന്നി പ്രസിഡന്റ്, മുഹമ്മദ് ഷാ സെക്രട്ടറി എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2024- 27 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: നിസാം…
കനത്ത മഴ : വിവിധ ജില്ലകളിൽ മഞ്ഞഅലർട്ട് പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 08/09/2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 09/09/2024: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 10/09/2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…
വയോജന മെഡിക്കല്‍ ക്യാമ്പ് : കോന്നി കൊല്ലംപടിയില്‍ സെപ്റ്റംബർ 9 തിങ്കളാഴ്ച അരുവാപ്പുലം ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി “വാർദ്ധക്യം ആനന്ദകരം ആരോഗ്യകരം ആയുഷിലൂടെ ” എന്ന് സന്ദേശവുമായി വയോജന മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 9 തിങ്കളാഴ്ച 9:30ക്ക് കൊല്ലംപടി കൊണ്ടൂർ ഓഡിറ്റോറിയത്തിൽ വയോജന ക്ലബ്ബിൽ വെച്ച് നടക്കും. ക്യാമ്പ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ അധ്യക്ഷതവഹിക്കും. ക്യാമ്പിന്റെ ഭാഗമായി…
പത്തനംതിട്ട : കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായി ജേക്കബ് മാമൻ വട്ടശ്ശേരിലിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു. കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും, കേരള യൂത്ത് ഫ്രണ്ട് (എം) മുൻ ജില്ലാ പ്രസിഡണ്ടും, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്നു. ഐസിഐസിഐ ബാങ്ക് പ്രൊഡൻഷ്യൽ വൈസ് പ്രസിഡൻറ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് ചെങ്ങരൂർ…
കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പു മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ സ്ഥാപനം 2024-25 വർഷത്തെ കിഴങ്ങുവിള പദ്ധതിക്ക് തുടക്കം കുറിച്ചു. അഖില ഭാരതീയ കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതിയുടെ ഭാഗമായി, കാർഷിക വികസന കർഷകക്ഷേമ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല പുല്ലംകുളം ഓഡിറ്റോറിയത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക സെമിനാറും നടീൽ…
താത്ക്കാലിക നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം. നിയമന കാലാവധി…
നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് നിയമനം പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം.…
എസ് ഡി പി ഐ കോന്നി മണ്ഡലം പ്രതിനിധിസഭ നാളെ (08/09/24) എസ് ഡി പി ഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ നാളെ വൈകിട്ട് 3 മണിക്ക് (08/09/24) ചേരും. 2024- 2027 കാലയളവിലുള്ള പുതിയ മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ പ്രവർത്തന…
Recent Comments