കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ഗുരുമന്ദിരം പടി മഠത്തിൽകാവ് ദേവീ ക്ഷേത്രം റോഡിലെ വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി 5,25,000 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ) വകയിരുത്തി നിർമ്മിക്കുന്ന പാർക്ക് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് തുടർ നിർവഹണം നടത്തുന്ന പദ്ധതിയാണ് നടപ്പിലാകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്…
Recent Comments