Input your search keywords and press Enter.

Monthly Archives

November 2025

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 28 വരെ

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം ജില്ലയില്‍ നവംബര്‍ 28 വരെ നടക്കും. നവംബര്‍ 25 നാണ് പരിശീലനം ആരംഭിച്ചത്. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ബൂത്തിലെ ക്രമീകരണം, മറ്റു നടപടി എന്നിവയുടെ വിശദമായ ക്ലാസും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഹരിത തിരഞ്ഞെടുപ്പ്…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഎല്‍ഒയെ ആദരിച്ചു

പത്തനംതിട്ട: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നിവയാണ് ജയശ്രീ പൂര്‍ത്തിയാക്കിയത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര്‍ അങ്കണവാടി ടീച്ചറാണ്. 2018 ല്‍ അങ്കണവാടി ജീവനക്കാരുടെ ആധാര്‍ ലിങ്ക്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (25/11/2025)

പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 ന് (ബുധന്‍) ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല പോലീസ് മേധാവി, വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റ്…

പാലക്കാട് ജില്ലാ വാർത്തകൾ (25/11/2025)

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: റാലി ഫ്ളാഗ് ഓഫ് ചെയ്തു ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാന്‍സ് ക്ലബിന്റെ ഫ്ലാഷ് മോബോടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വനിതാ…

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: റാലി ഫ്ളാഗ് ഓഫ് ചെയ്തു

പാലക്കാട്: ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാന്‍സ് ക്ലബിന്റെ ഫ്ലാഷ് മോബോടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വനിതാ ബൈക്ക് റൈഡേഴ്‌സ്, വിക്ടോറിയ, മേഴ്‌സി, ചിറ്റൂര്‍ കോളേജുകളിലെ എന്‍.എസ്.എസ്,…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ്  സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ. തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍ എസ് എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം…

പത്തനംതിട്ട ജില്ലാ വാർത്തകൾ (21/11/2025)

വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കരുത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇടയാറന്‍മുളയില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം.   നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 21) അവസാനിക്കും;…

അട്ടപ്പാടിയിലെ മണ്ണപ്പമൂപ്പനും സിഇഒ യുടെ കത്ത് കിട്ടി; പാലക്കാട് ജില്ലാ

പാലക്കാട്: അട്ടപ്പാടി കാവുണ്ടികല്ല് ഉന്നതിയിലെ മണ്ണപ്പമൂപ്പനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) ഡോ. രത്തൻ യു കേൽക്കർ യുടെ കത്ത് ലഭിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം 2026 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്താണ് മണ്ണപ്പമൂപ്പന്റെ കൈളില്‍ ആര്‍ ജി എം ഗവണ്‍മെന്റ് കോളേജ് ലിറ്ററസി ക്ലബിലെ അംഗങ്ങള്‍ എത്തിച്ചത്. നേരത്തെ സി.ഇ.ഒ അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ എസ്.ഐ.ആര്‍ 2026 വിജയിപ്പിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് എഴുതി തയ്യാറാക്കിയ കത്ത് മണപ്പമൂപ്പന്‍ സി.ഒ…

ശിശുദിന വാരാഘോഷം സമാപിച്ചു; പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്

പാലക്കാട് : പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ശിശുദിന വാരാഘോഷത്തിന്റെ സമാപനം കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ഷാജേഷ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമം ഉറപ്പാക്കുന്നതിനും ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ പ്രചാരണത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങളാണ് വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയത്. ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍, ഔര്‍…

പാലക്കാട് ജില്ലാ വാർത്തകൾ (21/11/2025)

തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കും – തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകര്‍ കമ്മീഷന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെയാണ്…

error: Content is protected !!