Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കേന്ദ്ര ബജറ്റ് 2025-26 പൂര്‍ണ്ണ വിവരങ്ങള്‍

കേന്ദ്ര ബജറ്റ് 2025-26 പൂര്‍ണ്ണ വിവരങ്ങള്‍ ശരാശരി ഒരു ലക്ഷം രൂപവരെയുള്ള പ്രതിമാസ വരുമാനത്തിന് ആദായനികുതിയില്ല; തീരുമാനം മധ്യവർഗ ഗാർഹിക സമ്പാദ്യവും ഉപഭോഗവും വർധിപ്പിക്കുന്നതിന് പുതിയ നികുതിവ്യവസ്ഥയിൽ ശമ്പളക്കാർക്കു പ്രതിവർഷം ₹ 12.75 ലക്ഷം വരെ ആദായനികുതി അടയ്ക്കേണ്ടതില്ല വികസനത്തിന്റെ നാലു സങ്കേതങ്ങളായി കൃഷി, എം.എസ്.എം.ഇ., നിക്ഷേപം, കയറ്റുമതി എന്നിവയെ ഉയർത്തിക്കാട്ടി കേന്ദ്ര ബജറ്റ് കാർഷിക ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ ‘പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന’ നടപ്പാക്കും; 1.7…

കേന്ദ്രബഡ്ജറ്റിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി: കെ.സുരേന്ദ്രൻ {ബിജെപി സംസ്ഥാന അധ്യക്ഷൻ }

    കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി: കെ.സുരേന്ദ്രൻ {ബിജെപി സംസ്ഥാന അധ്യക്ഷൻ }   കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള…

വീടിന് തീപിടിച്ചു :വയോധിക ദമ്പതികൾ മരിച്ച നിലയിൽ

വീടിന് തീപിടിച്ചു :വയോധിക ദമ്പതികൾ മരിച്ച നിലയിൽ വീടിനു തീപിടിച്ചു വയോധിക ദമ്പതികൾ മരിച്ച നിലയിൽ.ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു . പുലർച്ചെയാണ് സംഭവം നാട്ടുകാര്‍ കണ്ടത് . വീടിന് എങ്ങനെ തീപിടിച്ചു എന്നു വ്യക്തമല്ല.…

കോന്നി പഞ്ചായത്തില്‍ ഓവർസിയർ ഒഴിവ്

  കോന്നി ഗ്രാമ പഞ്ചായത്തില്‍ ഓവർസിയർ മ്രഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ) വാക്ക് ഇൻ ഇന്റർവ്യൂ(7-2-2025 സമയം. 11 am സ്ഥലം. പഞ്ചായത്ത് കോൺഫറൻസ് ഹാൾ)  …

കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1)

കോന്നി മെഡിക്കല്‍ കൊളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) കോന്നി മെഡിക്കല്‍ കൊളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. 2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറന്‍സിക് ബ്ലോക്കില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍,…

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന്

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന് ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ…

കൈപ്പട്ടൂർ ഗവ.സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി

കൈപ്പട്ടൂർ ഗവ.സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി. കോന്നി: കൈപ്പട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കൈമാറി.24.75 ലക്ഷം രൂപയാണ് വാഹന വില.സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ബസിന്റെ താക്കോൽ ഏറ്റുവാങ്ങി. നിലവിൽ…

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :കോന്നി നിവാസി മരണപ്പെട്ടു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :കോന്നി നിവാസി മരണപ്പെട്ടു കോന്നി പൂങ്കാവില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു . പൂങ്കാവിന് സമീപം ആണ് അപകടം . കോന്നി മങ്ങാരം വലിയകാലായില്‍ വി ഐ നവാസുധീന്‍ ( 48 ) ആണ്  മരണപ്പെട്ടത് . നവാസ് സഞ്ചരിച്ച ബൈക്കും രണ്ടു സ്ത്രീകള്‍ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചു . നവാസ് ഏറെ നേരം റോഡില്‍ കിടന്നു . സ്ത്രീകളെയും നവാസിനെയും ആശുപത്രിയില്‍ എത്തിച്ചു . ആശുപത്രിയില്‍…

18 സഹകരണ സ്ഥാപനങ്ങളിൽ വായ്പാ തിരിമറി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

18 സഹകരണ സ്ഥാപനങ്ങളിൽ വായ്പാ തിരിമറി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുള്ള 18 സഹകരണ സ്ഥാപനങ്ങളിലും വായ്പാ വിതരണത്തിൽ തിരിമറി കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു.ഈ സ്ഥാപനങ്ങളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും അറിയിച്ചു. കോന്നി റീജനൽ സഹകരണ സൊസൈറ്റി , മറിയമുട്ടം സർവീസ് സഹകരണ സൊസൈറ്റി, എടമുളയ്ക്കൽ, കൊല്ലൂർവിള, ആനക്കയം, മുഗു, തെന്നല, പുൽപള്ളി സർവീസ് സഹകരണ സൊസൈറ്റി ,കരുവന്നൂർ, അയ്യന്തോൾ, തുമ്പൂർ,…

രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു

രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു     കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.   തണ്ണിത്തോട് പഞ്ചായത്ത്‌ സ്റ്റേഡിയവും, എനാദിമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്.…

error: Content is protected !!