രണ്ടുവർഷം മുൻപ് അനുമതി കിട്ടിയ ഇരുനൂറിന് മുകളില്‍ ഉള്ള പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ. വാടകക്കെട്ടിടങ്ങള്‍ നല്‍കാന്‍ തയാറായി അഞ്ഞൂറോളം ഉടമകള്‍ ആണ് ഉള്ളത് . ഇടനിലക്കാരെ ഒഴിവാക്കി ഓണ്‍ലൈന്‍ മുഖേന ആണ് വാടകക്കെട്ടിടങ്ങള്‍ കണ്ടെത്തിയത് . കോന്നിയടക്കം ഉള്ള സ്ഥലങ്ങളില്‍ ബിവറേജസ് വരും . രണ്ടു വര്‍ഷം മുന്നേ കെട്ടിടം കണ്ടെത്തിയിരുന്നു . കോന്നിയിലെ ഒരു സഹകരണ സൊസൈറ്റിയുടെ ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത കെട്ടിടം ആണ്…
Recent Comments