കോന്നി: ടി വി എസ് യുവായുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഷോറൂം കോന്നിയിൽ പ്രവർത്തനം ആരംഭിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ ഉത്‌ഘാടനം ചെയ്തു. ചലച്ചിത്ര താരം അജു വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു. കെ പി ഉദയഭാനു, റോബിൻ പീറ്റർ, എം വി അമ്പിളി, ആനി സാബു, ഡി അനിൽകുമാർ, ടി പി സുന്ദരേശൻ, സുനിൽ മംഗലത്ത്,…
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി , ഊട്ടുപാറ, മുതു പേഴുങ്കൽ, പടപ്പക്കൽ, എന്നീ മേഖലകളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നു ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയതായി അനുവദിച്ച ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്തിന്‍റെ ഈ ഭാഗങ്ങളിൽ മുൻപ് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം പുതിയ പദ്ധതി വന്നതോടുകൂടി പലസ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടിയും കേടുപാടുകൾ സംഭവിച്ചു കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലാണ് അടിയന്തരമായി അധികാരികൾ ജനങ്ങളുടെ ഈ…
സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നത് : ഡപ്യൂട്ടി സ്പീക്കര്‍ സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നതാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത്സാധാരണക്കാരുടെ ശബ്ദമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബജറ്റ് പുതുയുഗ പ്രഭാവം സൃഷ്ടിക്കുന്നതും നവകേരള സൃഷ്ടിക്കായി പിന്നോക്കക്കാരെയാകെ നവധാരയിലേക്ക് നയിക്കുന്നതുമാണ്. പുതിയ ആശയങ്ങളും പദ്ധതികളുമുള്‍പ്പെടെ…
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9…
കേന്ദ്ര സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനുള്ള കോൺസ്റ്റബിൾ (ജിഡി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിൽ നടത്തും. 2024 ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാർഥികൾക്കായി പരീക്ഷ നടത്തും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം, 2024 ജനുവരി 1 മുതൽ…
തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ഫെബ്രുവരി 12 ) ജില്ലാ കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു. ബേലൂർ മഖന കാട്ടാന ശല്യം തുടരുന്ന മാനന്തവാടിയിൽ വനം വകുപ്പിന്റെ 13 സംഘവും പൊലീസിന്‍റെ അഞ്ച്…
വനം ഉദ്യോഗസ്ഥർക്ക് ബുദ്ധിവേണം : കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍: വനംവകുപ്പ് മന്ത്രിയായിരുന്നു
വന്യമൃഗശല്യം ദൈനംദിന പ്രശ്നമായി മാറിയിട്ടും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥരോ സര്‍ക്കാരോ തായാറാകുന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍.2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ വനംവകുപ്പ് മന്ത്രിയായിരുന്നു . സമരാഗ്നിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടിയില്‍ ആന ഇറങ്ങിയെന്ന വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ദ്യോഗസ്ഥരുടെ അനാസ്ഥ ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.കേരള സര്‍ക്കാര്‍…
കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.പിആർപിസി ചെയർമാൻ കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷനായി വാർഷിക റിപ്പോർട്ട് സെക്രട്ടറി കെ എസ് ശശികുമാറും വരവ് ചിലവ് കണക്ക് ട്രെഷറർ സി കെ സുരേഷ് കുമാറും അവതരിപ്പിച്ചു.മുന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ബോർഡ് അംഗം ഫാ. ജിജി തോമസ് , ഫാ. ജോർജ് ഡാനിയേൽ ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ…
വനം ഒരു ധനം എന്നത് പണ്ടത്തെ ആപ്ത വാക്യം . ഇന്ന് വന്യ മൃഗം പോലും കാട് ഇറങ്ങേണ്ട ഗതികേടില്‍ ആണ് .വനത്തില്‍ ഭക്ഷണം ഇല്ല . ഭക്ഷണം ലഭിക്കാത്ത വന്യ മൃഗങ്ങള്‍ വിശപ്പ് സഹിക്കവയ്യാതെ കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കും . അവ കാട് വിട്ടു നാട്ടില്‍ എത്തി . കൃഷിയിടങ്ങളില്‍ ഇറങ്ങി യഥേഷ്ടം ഭക്ഷിക്കുന്നു . മനുക്ഷ്യനെ കാണുന്ന മാത്രയില്‍ ആക്രമിക്കുന്നു . മനുക്ഷ്യര്‍ വരുത്തി വെച്ച…
വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുല്ലരിയാൻ പോയപ്പോൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം.ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. കർണാടകയിൽ നിന്ന് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങൾക്കു മുമ്പ് വയനാട് വന്യജീവിസങ്കേതത്തിലും പിന്നീട്…
Recent Comments