Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കോന്നി മെഡിക്കല്‍ കോളേജ് :ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ്

കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ് .ഉള്ളത് കീറിപറിഞ്ഞു ,നല്ലൊരു ബോര്‍ഡ് വെക്കാന്‍ സാധിച്ചാല്‍ ഉപകാരം . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍…

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമണിൽ

  അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 2024 ന് വാഗമൺ വേദിയാകും. മാർച്ച് 14, 15, 16, 17 തീയതികളിലാണ് ഫെസ്റ്റിവൽ. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ…

പ്രവാസികളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന അനുവദിക്കുകയില്ല

  പത്തനംതിട്ട: പ്രവാസികളോട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി ലീഗ് നടത്തിയ അവകാശ സമരം താക്കീതായി. റെയിൽവെയിൽ മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക. പ്രവാസി പുനരധിവാസം ഉറപ്പാക്കുക, പ്രവാസി കുടിയേറ്റ നിയമം നടപ്പിലാക്കുക, തിരിച്ചു വന്ന പ്രവാസികൾക്ക് ദേശീയ തലത്തിൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗ് സമരം. പത്തനംതിട്ട ബിഎസ്എൻഎൽ…

മനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും പങ്കെടുക്കും:സി ഐ ടി യു

  പത്തനംതിട്ട : ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കും. പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (CITU). യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആനത്തലവട്ടം ആനന്ദൻ നഗറിൽ ( ഗീതാഞ്‌ജലി ഓഡിറ്റോറിയം ) നടന്നു. സി ഐ ടി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌…

സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികൾ

  സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികളായ അച്ഛനും മകനും. മൈക്കോ വിജയ കുമാറും അദ്ദേഹത്തിന്റെ മകൻ ധ്രുവ്.വി. കുമാറും ചേർന്നാണ് ബുധനാഴ്ച വൈകിട്ട് സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്ത ഓഡിറ്റോറിയത്തിൽ നൃത്തശില്പം അവതരിപ്പിച്ചത്. അയ്യപ്പ കീർത്തനങ്ങൾ ഉൾപ്പെടുത്തിയ ഭരതനാട്യ നൃത്ത രൂപമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. കഴിഞ്ഞ 30 വർഷമായി നൃത്തം അഭ്യസിക്കുന്ന വിജയകുമാർ നിലവിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. 2016 വരെ സ്ഥിരമായി സന്നിധാനത്ത്…

ഭക്തിസാന്ദ്രം ജീവനക്കാരുടെ ഗാനസന്ധ്യ

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാ൪ അവതരിപ്പിച്ച ഗാനസന്ധ്യ ഭക്തിസാന്ദ്രം. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഭക്തിഗാനാ൪ച്ചന നടത്തി ഭക്തരുടെ മനം കുളി൪പ്പിച്ചത്. പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ കീഴിലുളള ഇ൯സ്പെക്ഷ൯ സ്ക്വാഡ്, സാനിറ്റേഷ൯ സ്ക്വാഡ് തുടങ്ങി വിവിധ സ്ക്വാഡുകളായി പ്രവ൪ത്തിക്കുന്ന ജീവനക്കാരാണിവ൪. 34 പേരുടെ സംഘമാണ് ഗാനാ൪ച്ചനയിൽ പങ്കാളികളായത്. അയ്യപ്പ ഗീതങ്ങളും കൃഷ്ണ സ്തുതികളും ദേവീ സ്തുതികളും ശിവസ്തുതികളും ഉൾപ്പടെയുള്ള…

ഡോ.കെ.ജെ യേശുദാസ്സ് : അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ

  ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജൻമനക്ഷത്രത്തിൽ (ജനുവരി 12 ന് ) ഭാവഗായകനായി ശബരിമല അയ്യപ്പ സ്വാമിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വക പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും . എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതം ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേരുകയാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ്. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തിന്റെ ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ…

മകരമാസ പൂജ : ജനുവരി 16 മുതൽ 20 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

  മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്…

കെ.സി.എസ്.എം.ഡബ്ല്യുവിന് പുതിയ ഭരണസമിതി

  വാഷിംഗ്ടണ്‍ ഡി.സി: നാൽപതാം വാർഷീകം ആഘോഷിക്കുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്‌ടൺ, 2024 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. മെരിലാന്റിലെ Thomas Wootton High School ൽ വച്ചുനടന്ന വിപുലമായ ക്രിസ്‌മസ് ആഘോഷച്ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. വാഷിങ്ങ്റ്റൺ മെട്രോ ഏരിയായിൽ സുപരിചിതനും, കലാസാംസ്കാരിക വേദിയിൽ സ്ഥിരം സാന്നിദ്ധ്യവും, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്ടന്‍റെ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനുമായ ശ്രീ…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/01/2024 )

ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂള്‍ കെട്ടിടങ്ങള്‍ രൂപഭേദം വരുത്തരുത് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.   റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ്  (കാറ്റഗറി നം. 089/18) തസ്തികയിലേക്ക് 17/11/2020 ല്‍ നിലവില്‍ വന്ന…

error: Content is protected !!