Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലാപഞ്ചായത്ത് : മായ അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ രാജി വച്ചു

  പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ രാജി വച്ചു. എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മയാകും അടുത്ത പ്രസിഡന്റ്. വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ആര്‍. അജയകുമാര്‍, ജിജി മാത്യൂ, ബീന പ്രഭ, ലേഖ സുരേഷ് എന്നിവര്‍ക്കൊപ്പം പത്തനംതിട്ട പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫിലെ ധാരണ…

പത്തനംതിട്ട ജില്ലാപഞ്ചായത്ത് : മായ അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മായ അനില്‍ കുമാറിന്റെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഈ മണ്ഡലത്തിലെ അംഗം രാജി വച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്‍പതിനാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അപ്പര്‍ കുട്ടനാടിന്റെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനം പുതിയ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാനാകണമെന്ന് തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ…

error: Content is protected !!