Input your search keywords and press Enter.

Tag

പാടം സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചു

കലഞ്ഞൂർ,പാടം സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചു

  കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു സർക്കാർ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് രണ്ടു കോടി രൂപയും പാടം ഗവ. എൽ പി സ്കൂളിനു ഒരു കോടി രൂപയുമാണ് കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചത്. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കണ്ടറി…

error: Content is protected !!