പത്തനംതിട്ട: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ജില്ലയില്‍ ആരംഭിച്ചു. ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കമ്മീഷനിങ് കേന്ദ്രങ്ങളായ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവ സന്ദര്‍ശിച്ചു. കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. അടൂര്‍ നഗരസഭയിലെ 29 വാര്‍ഡിലെയും ഇലന്തൂര്‍ ബ്ലോക്കിലെ 103 വാര്‍ഡിലെയും കമ്മീഷനിങ് പൂര്‍ത്തിയാ…
Recent Comments