ഇടമൺ: വെൺമ്മേലി ശ്രീ. സോമൻ തോമസ് (74) കോട്ടയം അന്തരിച്ചു. സംസ്കാരം 23.12.2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയും, ശേഷം 12 മണിക്ക് അർത്തോട്ടി സെൻറ് തോമസ് മാർത്തോമാ ചർച്ച് കോട്ടയം.…
ഇടമൺ: വെൺമ്മേലി ശ്രീ. സോമൻ തോമസ് (74) കോട്ടയം അന്തരിച്ചു. സംസ്കാരം 23.12.2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയും, ശേഷം 12 മണിക്ക് അർത്തോട്ടി സെൻറ് തോമസ് മാർത്തോമാ ചർച്ച് കോട്ടയം.…
കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാളികളെ വിസ്മയിപ്പിച്ച ശ്രീനിവാസൻ (69) അന്തരിച്ചു. ഇന്ന് (ശനിയാഴ്ച, ഡിസംബർ 20, 2025) രാവിലെ 8:30-ഓടെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അന്ത്യം ഡയാലിസിസിന് കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ കുറച്ചു കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിൽ നിന്നും ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയും…
നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 2025 ഡിസംബര്‍ 30 ന് കൊല്ലത്ത്. പോളയത്തോടുള്ള കൊല്ലം കോർപ്പറേഷൻ്റെ ഷോപ്പിംഗ് കോംപ്ലക്സിലെ നോർക്ക ഓഫീസിൽ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.kerala.gov.in വെബ്ബ്സൈറ്റ്…
ഗസ്റ്റ് അധ്യാപക നിയമനം പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ നിലവിലുള്ള അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 22 രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണമെന്ന്…
ലേലം ചെയ്യും വലുതുകര മെയിന്‍ കനാലിന്റെ ഉപകനാലുകളുടെ ബണ്ടില്‍ മുറിച്ചിട്ട മരങ്ങള്‍ ഡിസംബര്‍ 30 ന് ലേലം ചെയ്യുന്നു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി കെ പി ഐ പി ഹെഡ് വര്‍ക്ക്‌സ് സബ്ഡിവിഷന്‍ (മൂന്ന്) അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലായിരിക്കും ലേലം. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് രാവിലെ 10.30 വരെ ഓഫീസില്‍ സ്വീകരിക്കും. അഭിമുഖം 22 ന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് ഓഫീസ് അറ്റന്‍ഡറെ…
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 26 ന് മരണപ്പെട്ട സീമ (30) എന്ന സ്ത്രീയുടെ ബന്ധുക്കളെ തേടുന്നു. ഇവരുടെ വിലാസമോ ബന്ധുക്കളെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2537368 (പൊലീസ് സ്റ്റേഷന്‍), 9497987146…
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷന്‍ നവംബർ 11-നാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വിലാസമോ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങളോ ലഭിക്കുന്നവർ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2537368 (പൊലീസ് സ്റ്റേഷന്‍), 9497987146…
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്‍ ജില്ല കലക്ടര്‍ ഉദ്ഘാടനം ചെയ്തു കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സ്‌ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ്…
പത്തനംതിട്ട: ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കൂട്ടായ ബോധവല്‍കരണം ആവശ്യമാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. അതിക്രമം തടയാനും റിപ്പോര്‍ട്ട് ചെയ്യാനും നിയമ സഹായത്തിനുമുള്ള പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ഡിജിറ്റല്‍ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ…
പത്തനംതിട്ട: കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സ്‌ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നല്‍കും. നാലുമാസത്തിന് താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിനു…
Recent Comments